മുൻ സിറിയൻ പ്രസിഡന്റ് ബശ്ശാറുൽ അസദിനും കുടുംബത്തിനും മോസ്കോയിൽ അഭയം നൽകിയതായി റഷ്യൻ മാധ്യമങ്ങൾ

മുൻ സിറിയൻ പ്രസിഡന്റ് ബശ്ശാറുൽ അസദിനും കുടുംബത്തിനും മോസ്കോയിൽ അഭയം നൽകിയതായി റഷ്യൻ മാധ്യമങ്ങൾ

ജനകീയ പ്രക്ഷോഭത്താൽ സിറിയയിൽ നിന്ന് പുറത്താക്കപ്പെട്ട പ്രസിഡൻ്റ് ബശ്ശാറുൽ അസദും കുടുംബവും മോസ്കോയിൽ എത്തിയതായി ക്രെംലിൻ വൃത്തങ്ങൾ റഷ്യൻ വാർത്താ ഏജൻസികളോട് പറഞ്ഞു. ഇസ്ലാമിസ്റ്റുകളുടെ നേതൃത്വത്തിലുള്ള വിമതർ ഡമാസ്‌കസിലേക്ക് കടന്നതോടെ അദ്ദേഹം രാജ്യം വിട്ടു എന്നാണ് റിപ്പോർട്ട്. യുദ്ധത്തിൽ തകർന്ന രാജ്യത്ത്…
ജപ്പാനില്‍ ‘തല’മാറ്റം; പുതിയ പ്രധാനമന്ത്രിയായി ഷിഗേരു ഇഷിബയെ തിരഞ്ഞെടുത്തു; ആദ്യ വനിതാ പ്രധാനമന്ത്രി സ്വപ്‌നം സഫലമായില്ല

ജപ്പാനില്‍ ‘തല’മാറ്റം; പുതിയ പ്രധാനമന്ത്രിയായി ഷിഗേരു ഇഷിബയെ തിരഞ്ഞെടുത്തു; ആദ്യ വനിതാ പ്രധാനമന്ത്രി സ്വപ്‌നം സഫലമായില്ല

ജപ്പാനില്‍ ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ടിയുടെ നേതാവും മുന്‍ പ്രതിരോധ മന്ത്രി ഷിഗേരു ഇഷിബയെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. നിലവിലെ പ്രധാനമന്ത്രി ഫുമിയോ കിഷിദ ചൊവ്വാഴ്ച രാജിവെക്കുന്നതോടെ ഇഷിബ ചുമതലയേല്‍ക്കും. ആദ്യ വനിതാ പ്രധാനമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന സാമ്ബത്തിക സുരക്ഷാ മന്ത്രി സനീ…
സമൂഹത്തിൽ സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ എല്ലാവരും പ്രതിജ്ഞയെടുക്കണമെന്ന് രാഷ്ട്രപതി

സമൂഹത്തിൽ സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ എല്ലാവരും പ്രതിജ്ഞയെടുക്കണമെന്ന് രാഷ്ട്രപതി

സ്ത്രീസുരക്ഷ ഉറപ്പാക്കാനും അവരെ ബഹുമാനിക്കാനും എല്ലാ ഇന്ത്യക്കാരും പ്രതിജ്ഞയെടുക്കണമെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു. രക്ഷാബന്ധൻ ദിനത്തോടനുബന്ധിച്ച് എക്സിൽ പങ്ക് വച്ച കുറിപ്പിലാണ് രാഷ്‌ട്രപതി ഇക്കാര്യം സൂചിപ്പിച്ചത്. ആശംസ കുറിപ്പിനൊപ്പമായിരുന്നു രാഷ്‌ട്രപതി കൊൽക്കൊത്തയിൽ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിലും പ്രതികരണവും നടത്തിയത്. സ്നേഹത്തിൻ്റെയും പരസ്പര…