വരുണ്‍ ധവാന് വേണ്ടി അല്ലു അര്‍ജുനെ തഴയുന്നു! നോര്‍ത്ത് ഇന്ത്യയില്‍ പോര്; ‘പുഷ്പ 2’ തിയേറ്ററുകളില്‍ നിന്നും പിന്‍വലിക്കും

വരുണ്‍ ധവാന് വേണ്ടി അല്ലു അര്‍ജുനെ തഴയുന്നു! നോര്‍ത്ത് ഇന്ത്യയില്‍ പോര്; ‘പുഷ്പ 2’ തിയേറ്ററുകളില്‍ നിന്നും പിന്‍വലിക്കും

ബോക്‌സ് ഓഫീസില്‍ 1500 കോടി കടന്ന് കുതിക്കുകയാണ് അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ 2’. ഡിസംബര്‍ 5ന് തിയേറ്ററുകളിലെത്തിയ ചിത്രം ഹിന്ദി പതിപ്പില്‍ നിന്നാണ് കൂടുതല്‍ കളക്ഷന്‍ നേടിയത്. എന്നാല്‍ പുഷ്പ 2 നോര്‍ത്ത് ഇന്ത്യയിലെ തിയേറ്ററുകളില്‍ നിന്നും പിന്‍വലിക്കാന്‍ ഒരുങ്ങുകയാണ്…
പുഷ്പ 2 ഒ.ടി.ടിയില്‍! പ്രതികരിച്ച് നിര്‍മ്മാതാക്കള്‍

പുഷ്പ 2 ഒ.ടി.ടിയില്‍! പ്രതികരിച്ച് നിര്‍മ്മാതാക്കള്‍

ഇന്ത്യന്‍ സിനിമയിലെ സമീപകാലത്തെ റെക്കോര്‍ഡുകള്‍ മറികടന്ന് അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ 2 വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഡിസംബര്‍ അഞ്ചിന് തിയേറ്ററുകളിലെത്തിയ ചിത്രം 1500 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിട്ടുണ്ട്. ഇതിനിടെ ചിത്രം ഉടന്‍ തന്നെ ഒ.ടി.ടിയില്‍ എത്തുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.…
പുഷ്പ 2 കാണാനെത്തിയ യുവതി തിരക്കിൽപെട്ട് മരിച്ച സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

പുഷ്പ 2 കാണാനെത്തിയ യുവതി തിരക്കിൽപെട്ട് മരിച്ച സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

അല്ലു അര്‍ജുൻ നായകനായ ‘പുഷ്പ 2’ സിനിമയുടെ റിലീസിനിടെ സംഘർഷത്തെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആരാധികയായ യുവതി മരിച്ച സംഭവത്തിൽ മൂന്ന് പേര്‍ അറസ്റ്റില്‍. അപകടം നടന്ന തിയറ്ററിന്റെ ഉടമ, തിയറ്റര്‍ മാനേജര്‍, സെക്യൂരിറ്റി ചീഫ് എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍…