Posted inENTERTAINMENT
പുഷ്പരാജിനൊപ്പം രാജമൗലിയും? സൂപ്പര്‍ സംവിധായകന്റെ കാമിയോ പ്രതീക്ഷിച്ച് ആരാധകര്‍! സംഭവം ഇതാണ്..
അല്ലു അര്‍ജുന്‍ നായകനാകുന്ന ‘പുഷ്പ 2’ സെറ്റില്‍ അപ്രതീക്ഷിത അതിഥിയായി എത്തി സംവിധായകന്‍ എസ്എസ് രാജമൗലി. സംവിധായകന്‍ സുകുമാറും ഛായാഗ്രാഹകനായ മിറോസ്ലാവ് കുബ ബ്രോസെക്കും നില്‍ക്കുന്ന രാജമൗലിയുടെ ചിത്രം നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് ട്വീറ്റ് ചെയ്തത് നിമിഷ നേരം കൊണ്ട്…