Posted inINTERNATIONAL
റഷ്യയെ കൂട്ടം ചേര്‍ന്ന് ആക്രമിച്ചാല്‍ ആണവായുധം ഉപയോഗിച്ച് തിരിച്ചടിക്കും; ഭീഷണി മുഴക്കി വ്ളാദിമിര്‍ പുടിന്; റഷ്യയുടെ നയം മാറ്റത്തെ അപലപിച്ച് യൂറോപ്യന്‍ യൂണിയന്
റഷ്യയെ കൂട്ടം ചേര്‍ന്ന് ആക്രമിച്ചാല്‍ തിരിച്ചടി ആണവായുധം ഉപയോഗിച്ചുമാകാമെന്ന് മുന്നറിയിപ്പ് നല്കി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്. അണ്വായുധം പ്രയോഗിക്കാനുള്ള നിബന്ധനകള്‍ മാറ്റുന്നതിനെക്കുറിച്ച് റഷ്യ ആലോചിക്കുന്നതായി അദേഹം പറഞ്ഞു. അണ്വായുധശേഷി ഇല്ലാത്ത രാജ്യം അണ്വായുധശേഷിയുള്ള രാജ്യത്തിന്റെ സഹായത്തോടെ റഷ്യയെ ആക്രമിച്ചാല്‍ അതൊരു…