‘അജിത് കുമാര്‍ സംശയത്തിന്റെ നിഴലില്‍ തന്നെ’; വിമർശനം ആവർത്തിച്ച് ജനയുഗം, അന്വേഷണ റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രിക്ക് മുന്നില്‍

‘അജിത് കുമാര്‍ സംശയത്തിന്റെ നിഴലില്‍ തന്നെ’; വിമർശനം ആവർത്തിച്ച് ജനയുഗം, അന്വേഷണ റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രിക്ക് മുന്നില്‍

തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ടുള്ള അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് മുഖ്യമന്ത്രിക്ക് മുന്നിലെത്താനിരിക്കെ എഡിജിപി അജിത് കുമാറിനെതിരെ ആരോപണങ്ങളുമായി വീണ്ടും സിപിഐ മുഖപത്രമായ ജനയുഗം. ‘ആശയക്കുഴപ്പങ്ങള്‍ക്കു വഴിവച്ച അന്വേഷണ റിപ്പോര്‍ട്ട്’ എന്ന തലക്കെട്ടിലെ മുഖപ്രസംഗത്തിലാണ് ജനയുഗത്തിന്റെ വിമർശനം. അജിത് കുമാര്‍ ഇപ്പോഴും സംശയത്തിന്റെ…
‘പിണറായി പുറത്ത്’, ഇനി ജനങ്ങളോടൊപ്പം; മുഖ്യമന്ത്രിക്കൊപ്പമുളള ഫേസ്ബുക്ക് കവർ ചിത്രം മാറ്റി പിവി അൻവർ

‘പിണറായി പുറത്ത്’, ഇനി ജനങ്ങളോടൊപ്പം; മുഖ്യമന്ത്രിക്കൊപ്പമുളള ഫേസ്ബുക്ക് കവർ ചിത്രം മാറ്റി പിവി അൻവർ

ഫേസ്ബുക്കിലെ കവർചിത്രം മാറ്റി പിവി അൻവർ എംഎൽഎ. മുഖ്യമന്ത്രിയെ അനുഗമിച്ച് വേദിയിലേക്ക് കയറുന്ന ചിത്രമാണ് സമൂഹ മാധ്യമത്തിലെ അൻവറിന്റെ കവർചിത്രമായി ഉണ്ടായിരുന്നത്. ഇതിന് പകരം പ്രവർത്തകർക്ക് ഒപ്പം ഉള്ള ഫോട്ടോയാണ് ഇപ്പോൾ കവർ ചിത്രമാക്കിയത്. മുഖ്യമന്ത്രിക്ക് പിന്നാലെ പാർട്ടിയും പരസ്യമായി തള്ളിപ്പറഞ്ഞതിന്…
എഡിജിപിയ്ക്ക് വീണ്ടും ചെക്ക് പറഞ്ഞ് നിലമ്പൂര്‍ എംഎല്‍എ; സോളാര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു, പ്രതിഫലത്തിന്റെ തെളിവുകള്‍ നിരത്തി പിവി അന്‍വര്‍

എഡിജിപിയ്ക്ക് വീണ്ടും ചെക്ക് പറഞ്ഞ് നിലമ്പൂര്‍ എംഎല്‍എ; സോളാര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു, പ്രതിഫലത്തിന്റെ തെളിവുകള്‍ നിരത്തി പിവി അന്‍വര്‍

എഡിജിപി അജിത്കുമാര്‍ സോളാര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് പിവി അന്‍വര്‍ എംഎല്‍എ. എഡിജിപിയുടെ ബന്ധുക്കളുടെ അനധികൃത സ്വത്ത് സമ്പാദനവും ക്യാംപ് ഓഫീസിലെ മരം മുറിച്ചുകടത്തിയെന്നത് ഉള്‍പ്പെടെയുള്ള ആരോപണങ്ങളിലും വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടതിന് പിന്നാലെയാണ് കൂടുതല്‍ ആരോപണങ്ങളുമായി അന്‍വര്‍ രംഗത്തെത്തിയത്. സോളാര്‍…
പിവി അൻവറിന്റെ ആരോപണം; എഡിജിപി അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശിപാർശ

പിവി അൻവറിന്റെ ആരോപണം; എഡിജിപി അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശിപാർശ

പിവി അൻവർ എംഎൽഎയുടെ ആരോപണത്തിൽ എഡിജിപി എം ആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ. ഡിജിപി ഷെയ്‌ഖ് ദർവേസ് സാഹിബ് ആണ് ശിപാർശ ചെയ്തത്. ഡിജിപി സർക്കാരിന് നൽകിയിരിക്കുന്ന ശുപാർശ വിജിലൻസിന് കൈമാറും. അന്വേഷണം പ്രഖ്യാപിച്ചാൽ വിജിലൻസ് മേധാവി യോഗേഷ്…
എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടത് വി ഡി സതീശന് വേണ്ടി; പുനർജനി കേസിൽ നിന്നും രക്ഷപെടാൻ മുഖ്യമന്ത്രിക്ക് മേല്‍ ആര്‍എസ്എസ് ബന്ധം ആരോപിക്കുന്നു: പി വി അന്‍വര്‍

എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടത് വി ഡി സതീശന് വേണ്ടി; പുനർജനി കേസിൽ നിന്നും രക്ഷപെടാൻ മുഖ്യമന്ത്രിക്ക് മേല്‍ ആര്‍എസ്എസ് ബന്ധം ആരോപിക്കുന്നു: പി വി അന്‍വര്‍

എഡിജിപി എം ആർ അജിത്കുമാർ ആര്‍എസ്എസ് നേതാവിനെ കണ്ടത് പ്രതിപക്ഷ നേതാവ് വി ഡി സതീശന് വേണ്ടിയെന്ന് പി വി അന്‍വര്‍. പുനർജനി കേസിൽ നിന്നും രക്ഷപെടാൻ വേണ്ടിയാണ് സതീശൻ മുഖ്യമന്ത്രിക്ക് മേല്‍ ആര്‍എസ്എസ് ബന്ധം ആരോപിക്കുന്നത്. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ…
എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റും, പകരം സാധ്യത 2 പേര്‍ക്ക്

എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റും, പകരം സാധ്യത 2 പേര്‍ക്ക്

എഡിജിപി അജിത് കുമാറിനെ കയ്യൊഴിഞ്ഞ് മുഖ്യമന്ത്രി; ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റും, പകരം സാധ്യത 2 പേര്‍ക്ക് തിരുവനന്തപുരം:  എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റും. പകരം ചുമതല എച്ച് വെങ്കിടേഷിനെയോ ബൽറാം കുമാറിനോ നല്‍കുമെന്നാണ് സൂചന. എഡിജിപി അജിത് കുമാറിനെതിരെ ഡിജിപി കെ പത്മകുമാറിൻ്റെ…
‘സോളാർ കേസ് അട്ടിമറിച്ചത് എംആർ അജിത് കുമാർ, എഡിജിപി കവടിയാറിൽ കൊട്ടാരം പണിയുന്നു; വീണ്ടും ആരോപണവുമായി പി വി അൻവർ

‘സോളാർ കേസ് അട്ടിമറിച്ചത് എംആർ അജിത് കുമാർ, എഡിജിപി കവടിയാറിൽ കൊട്ടാരം പണിയുന്നു; വീണ്ടും ആരോപണവുമായി പി വി അൻവർ

എഡിജിപി എംആർ അജിത് കുമാറിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി പി വി അൻവർ എംഎൽഎ. എം ആർ അജിത്ത് കുമാർ തിരുവനന്തപുരത്ത് വലിയൊരു കൊട്ടാരം പണിയുന്നുണ്ടെന്നും സോളാർ കേസ് അട്ടിമറിച്ചത് എം ആർ അജിത്ത് കുമാറാണെന്നും പി വി അൻവർ പറഞ്ഞു.…
‘ജീവന് ഭീഷണിയുണ്ട്’; തോക്ക് ലൈസൻസിനായി അപേക്ഷ നൽകി പിവി അൻവർ

‘ജീവന് ഭീഷണിയുണ്ട്’; തോക്ക് ലൈസൻസിനായി അപേക്ഷ നൽകി പിവി അൻവർ

തോക്ക് ലൈസൻസിനായി അപേക്ഷ നൽകി പിവി അൻവർ എംഎൽഎ. തൻ്റെ ജീവന് ഭീഷണി ഉണ്ടെന്ന് കാണിച്ച് മലപ്പുറം കളക്ട്രേറ്റിലെത്തിയാണ് പിവി അൻവർ അപേക്ഷ നൽകിയത്. നാളെ മുഖ്യമന്ത്രിയെ കാണാൻ ശ്രമിക്കുമെന്നും വെളിപ്പെടുത്തലുകൾ തൽക്കാലം നിർത്തുന്നുവെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു. കല്ലുകൊണ്ടെറിഞ്ഞ് വീഴ്ത്തുന്ന…