Posted inKERALAM
ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്; മഴ തുടരും
തിരുവനന്തപുരം: ഇന്ന് കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. മൂന്ന് ജില്ലകളിൽ മാത്രമാണ് യെല്ലോ അലേർട്ടുള്ളത്. കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളൊഴിച്ചാൽ ബാക്കി എല്ലായിടത്തും ഗ്രീൻ അലേർട്ടാണ്. മിതമായ മഴയാണ് ഗ്രീൻ അലേർട്ട്…