Posted inENTERTAINMENT
ഹിന്ദിക്കാരിയെയാണ് മകന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ കര്‍ണാടകക്കാരും..; മകന്റെ വിവാഹം ആഘോഷമാക്കി രാജേഷ് ഹെബ്ബാര്‍
മകന്‍ ആകാശിന്റെ വിവാഹം ആഘോഷമാക്കി നടന്‍ രാജേഷ് ഹെബ്ബാര്‍. മന്‍സി സൊങ്കര്‍ ആണ് ആകാശിന്റെ വധു. ടെലിവിഷന്‍ രംഗത്ത് നിന്നും നിരവധി പേരാണ് വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയത്. റോണ്‍സണ്‍ വിന്‍സന്റ്, ഷോബി തിലകന്‍, റെയ്ജന്‍ രാജന്‍, അരുണ്‍ രാഘവ്, സാജന്‍ സൂര്യ,…