ഇത്ര നിസ്സാര സുരക്ഷയോ? സിസിടിവി പോലും സ്ഥാപിക്കാന്‍ പറ്റില്ലേ..; ചോദ്യം ചെയ്ത് രാഖി സാവന്ത്

ഇത്ര നിസ്സാര സുരക്ഷയോ? സിസിടിവി പോലും സ്ഥാപിക്കാന്‍ പറ്റില്ലേ..; ചോദ്യം ചെയ്ത് രാഖി സാവന്ത്

സെയ്ഫ് അലിഖാന് നേരെ ആക്രമമുണ്ടായ പശ്ചാത്തലത്തില്‍ സെയ്ഫും കുടുംബവും താമസിക്കുന്ന കെട്ടിടത്തിന്റെ സുരക്ഷ ചോദ്യം ചെയ്ത് രാഖി സാവന്ത്. ഹൈ പ്രൊഫൈല്‍ ആളുകള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ സുരക്ഷ ഇത്ര നിസ്സാരമാണോ എന്നാണ് രാഖി ചോദിക്കുന്നത്. സിസിടിവി പോലും സ്ഥാപിക്കാനായില്ലേ എന്നാണ് രാഖി…