Posted inENTERTAINMENT
ഷൂട്ടിന്റെ സമയത്ത് എന്തിനാണ് നീ പാതി നഗ്നയായി വന്നത്?; എവിടെ നോക്കിയാലും ജാന്മണിയും അവളുടെ പുതിയ ബോയ്ഫ്രണ്ടും, പരാതിയുമായി രഞ്ജിനി ഹരിദാസ്
മലയാളവും ഇംഗ്ലീഷും കലര്‍ത്തിയുള്ള സംസാരത്തിന്റെ പേരിലും വസ്ത്രധാരണത്തിന്റെ പേരിലും ഏറെ വിമര്‍ശനങ്ങള്‍ കേട്ട താരമാണ് നടിയും അവതാരകമായ രഞ്ജിനി ഹരിദാസ്. എങ്കെിലും താരങ്ങള്‍ക്ക് എന്ന പോലെ രഞ്ജിനിക്കും ഒരുപാട് ആരാധകര്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ ജാന്മണിയുടെ തിരക്കുകളെ കുറിച്ച് പറയുകായാണ് രഞ്ജിനി ഹരിദാസ്.…