‘എൻ്റെ പേര് രശ്മിക, 19 വയസ്സ്’; വൈറലായി രശ്‌മിക മന്ദാനയുടെ ഓഡീഷൻ വീഡിയോ

‘എൻ്റെ പേര് രശ്മിക, 19 വയസ്സ്’; വൈറലായി രശ്‌മിക മന്ദാനയുടെ ഓഡീഷൻ വീഡിയോ

നാഷണൽ ക്രഷ് എന്നറിയപ്പെടുന്ന നടി, മറ്റാരുമല്ല രശ്‌മിക മന്ദാന. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ് താരത്തിന്റെ ഒരു മുൻകാല ഓഡീഷൻ വീഡിയോ. കന്നഡ സംസാരിക്കാൻ പാടുപെടുന്ന രശ്‌മികയെ വീഡിയോയിൽ കാണാം. നിരവധി ട്രോളുകളാണ് ഈ വീഡിയോയ്ക്ക് നേരെ വരുന്നത്. നിമിഷ…