Posted inSPORTS
ദൈവം അയച്ച താരമാണ് അവൻ, എപ്പോൾ എന്താണ് ചെയ്യുന്നതെന്ന് പറയാൻ പറ്റില്ല; സഹതാരത്തെക്കുറിച്ച് രവിചന്ദ്രൻ അശ്വിൻ
ഋഷഭ് പന്തിൻ്റെ ക്രിക്കറ്റിലേക്കുള്ള അത്ഭുതകരമായ തിരിച്ചുവരവിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് രവിചന്ദ്രൻ അശ്വിൻ. അതിനെ ‘ഗോഡ്സെൻ്റ്’ എന്ന് വിളിച്ചു. പന്ത് ആത്മവിശ്വാസത്തിലായിരുന്നുവെന്നും ടീമിൽ നിന്ന് പന്തിന് മേൽ സമ്മർദ്ദമൊന്നും ഉണ്ടായിരുന്നില്ലെന്നും അശ്വിൻ പരാമർശിച്ചു. ചെന്നൈയിൽ ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തിലെ ഇന്ത്യയുടെ തകർപ്പൻ വിജയത്തിന് ശേഷമാണ്…