Posted inINFORMATION
വെറ്റില മുറുക്ക് ‘തറവാടിത്ത’മായിരുന്നു, എന്നാൽ മുറുക്കുക എന്നാൽ ചവച്ചുചവച്ചു നാശത്തിലേക്കു പോകുക എന്നായിരിക്കും അർഥം
വെറ്റില മുറുക്കിനു ഭാരതത്തിന്റെ പാരമ്പര്യത്തോടും സംസ്കൃതികളോടും അഭേദ്യമായ ബന്ധമുണ്ട്. പണ്ട് ഭാരതത്തിലുടനീളം വെറ്റില മുറുക്കൽ ഉണ്ടായിരുന്നു. മുഖ സൗന്ദര്യത്തിനും, വായ സുഗന്ധപൂരിതമാക്കാനും, ശുദ്ധമാക്കാനും ശൃംഗാരം പ്രകടിപ്പിക്കാനും (വാത്സ്യയന്റെ കാമസൂത്രയിൽ ഇതിനെ കുറിച്ച് ഒരു വിവരണം ഉണ്ട് ) വേണ്ടിയായിരുന്നു പണ്ടത്തെ ജനങ്ങൾ…