Posted inNATIONAL
തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ല; വോട്ടിങ് മെഷീനുകളില്‍ വിശ്വാസമില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിക്കരുത്; ഇന്ത്യാ മുന്നണിയെ തള്ളി ഉമര്‍ അബ്ദുള്ള
ഇലട്രോണിക്ക് വോട്ടിങ്ങ് മെഷിനെതിരായ ഇന്‍ഡ്യാ സഖ്യത്തിന്റെ നിലപാട് തള്ളി ജമ്മു- കശ്മീര്‍ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റുമായ ഉമര്‍ അബ്ദുള്ള. തിരഞ്ഞെടുപ്പില്‍ ജയിക്കാതിരിക്കുമ്പോള്‍ മാത്രം ഇവിഎമ്മിനെ കുറ്റപ്പെടുന്നത് ശരിയല്ലെന്ന് അദേഹം പറഞ്ഞു. ഇവിഎം ഉപയോഗിച്ച് മത്സരിച്ച് ജയിക്കുമ്പോള്‍ ആഘോഷമാക്കുകയും മാസങ്ങള്‍ക്ക്…