തമിഴ്നാട്ടിലെ ആശുപത്രിയില്‍ വന്‍തീപിടിത്തം; ഏഴു രോഗികള്‍ വെന്തുമരിച്ചു; നിരവധി പേരുടെ നില ഗുരുതരം

തമിഴ്നാട്ടിലെ ആശുപത്രിയില്‍ വന്‍തീപിടിത്തം; ഏഴു രോഗികള്‍ വെന്തുമരിച്ചു; നിരവധി പേരുടെ നില ഗുരുതരം

തമിഴ്നാട്ടിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ ഏഴു മരണം. ദിണ്ടിഗല്‍ എന്‍ജിഒ കോളനിക്ക് സമീപം പ്രവര്‍ത്തിക്കുന്ന സിറ്റിവൈ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രി ഒമ്പതോടെയാണ് തീപിടുത്തമുണ്ടായത്. നൂറിലധികംപേരെ കിടത്തി ചികിത്സിക്കുന്ന നാലുനില എല്ലുരോഗ ആശുപത്രി കെട്ടിടത്തിലാണ് തീപിടിച്ചത്. രണ്ട് സ്ത്രീകളും നാല് പുരുഷന്മാരും മൂന്നുവയസുള്ള…
പുതിയ ബില്ല് തന്നെ ദുരന്തം, കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍

പുതിയ ബില്ല് തന്നെ ദുരന്തം, കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍

പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ച് ശശി തരൂര്‍ എംപി. ദുരന്ത നിവാരണ ഭേദഗതി ബില്ലിലെ ചര്‍ച്ചക്കിടെയാണ് ശശി തരൂര്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയത്. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് പാര്‍ലമെന്റില്‍ ബില്ല് അവതരിപ്പിച്ചത്. കേന്ദ്ര മന്ത്രി…
തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കേരളത്തില്‍; മുഖ്യമന്ത്രി പിണറായി വിജയനുമായി കോട്ടയത്ത് കൂടിക്കാഴ്ച്ച; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിക്കും

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കേരളത്തില്‍; മുഖ്യമന്ത്രി പിണറായി വിജയനുമായി കോട്ടയത്ത് കൂടിക്കാഴ്ച്ച; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിക്കും

വൈക്കം സത്യഗ്രഹത്തില്‍ തന്തൈ പെരിയാര്‍ പങ്കെടുത്തതിന്റെ ശതാബ്ദി ആഘോഷ സമാപനത്തില്‍ പങ്കെടുക്കുന്നതിനായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കേരളത്തിലെത്തി. നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹത്തെ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് സ്വീകരിച്ചു. ഭാര്യ…
രാജ്നാഥ് സിങിനും സുരേഷ് ഗോപിക്കും റോസാപ്പൂ; വേറിട്ട പ്രതിഷേധവുമായി പാർലമെന്റിൽ പ്രതിപക്ഷം

രാജ്നാഥ് സിങിനും സുരേഷ് ഗോപിക്കും റോസാപ്പൂ; വേറിട്ട പ്രതിഷേധവുമായി പാർലമെന്റിൽ പ്രതിപക്ഷം

പാർലമെന്റിന് പുറത്ത് പ്രതിപക്ഷം ദിവസവും വ്യത്യസ്ത രീതിയിലുള്ള പ്രതിഷേധ മുറകളാണ് നടത്തിവരുന്നത്. ഇന്നത്തെ പ്രതിഷേധം റോസാ പൂക്കളും ദേശീയപതാകയുടെ ചെറിയ മാതൃകയും ഉപയോഗിച്ചുകൊണ്ടുള്ളതായിരുന്നു. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, സുരേഷ് ഗോപി എന്നിവർക്ക് റോസാപ്പൂക്കൾ നൽകിയാണ് പ്രതിപക്ഷ എംപിമാർ പ്രതിഷേധം അറിയിച്ചത്. സഭ…
പുഷ്പ 2 കാണാനെത്തിയ യുവാവ് തിയറ്ററിനുള്ളില്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് ശുചീകരണ തൊഴിലാളികൾ

പുഷ്പ 2 കാണാനെത്തിയ യുവാവ് തിയറ്ററിനുള്ളില്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് ശുചീകരണ തൊഴിലാളികൾ

ആന്ധ്രാപ്രദേശിലെ തിയറ്ററിൽ പുഷ്പ 2 കാണാനെത്തിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. 35 കാരനായ ഹരിജന മദന്നപ്പയാണ് മരിച്ചത്. തിയറ്റർ വൃത്തിയാക്കാൻ എത്തിയ ശുചീകരണ തൊഴിലാളികളാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം സംഭവത്തില്‍ ഭാരതീയ ന്യായ സംഹിത ആക്ട് 194…
2024ൽ ഗൂഗിളില്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ പേര് ആരുടേത്? ആദ്യ പത്തില്‍ അഞ്ചും കായിക താരങ്ങൾ!

2024ൽ ഗൂഗിളില്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ പേര് ആരുടേത്? ആദ്യ പത്തില്‍ അഞ്ചും കായിക താരങ്ങൾ!

ഈ വർഷം ഗൂഗിളിൽ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ പേര് ഒളിമ്പിക്‌സ് ഫൈനലിലെത്തുന്ന ഇന്ത്യയുടെ ആദ്യ വനിതാ ഗുസ്തി താരമായ പിന്നീട് ഏറെ വിവാദങ്ങളിലൂടെ കടന്നു പോയ വിനേഷ് ഫോഗട്ടിന്റേതാണ്. പാരീസിൽ നടന്ന മത്സരവും തിരികെ ഇന്ത്യയിലേക്ക് മടങ്ങി വന്നതും ഉൾപ്പെടെ…
സോറോസുമായി സോണിയയ്ക്ക് ബന്ധമുണ്ടെന്ന ആരോപണത്തില്‍ ചര്‍ച്ച വേണമെന്ന് ജോണ്‍ ബ്രിട്ടാസ്; വേണ്ടെന്ന് പി. സന്തോഷ്‌കുമാര്‍; പാര്‍ലമെന്റില്‍ ഇടതുപാര്‍ട്ടികള്‍ക്ക് ഇരട്ട നിലപാട്

സോറോസുമായി സോണിയയ്ക്ക് ബന്ധമുണ്ടെന്ന ആരോപണത്തില്‍ ചര്‍ച്ച വേണമെന്ന് ജോണ്‍ ബ്രിട്ടാസ്; വേണ്ടെന്ന് പി. സന്തോഷ്‌കുമാര്‍; പാര്‍ലമെന്റില്‍ ഇടതുപാര്‍ട്ടികള്‍ക്ക് ഇരട്ട നിലപാട്

അമേരിക്കന്‍ കോടീശ്വരനായ ജോര്‍ജ് സോറോസുമായി ബന്ധപ്പെട്ട് ബിജെപി ഉയര്‍ത്തിയ ആരോപണത്തില്‍ ഇടതുപാര്‍ട്ടികള്‍ക്ക് ഇരട്ട നിലപാട്. സോറോസുമായി സോണിയാഗാന്ധിക്ക് ബന്ധമുണ്ടെന്ന ബിജെപി ആരോപണത്തില്‍ ചര്‍ച്ച വേണമെന്നു രാജ്യസഭയില്‍ സിപിഎം എംപി ജോണ്‍ ബ്രിട്ടാസ് ആവശ്യപ്പെട്ടപ്പോള്‍ അദാനിയെ രക്ഷിക്കാനാണു സോറോസ് വിവാദമെന്ന് പിന്നാലെ സംസാരിച്ച…
‘ബിജെപി പ്രചരിപ്പിക്കുന്നത് വ്യാജ വാർത്തകൾ’; സോറോസ്- സോണിയ ഗാന്ധി ബന്ധം വിവാദത്തിൽ രൂക്ഷ വിമർശനവുമായി ഫ്രഞ്ച് മാധ്യമം ‘മീഡിയപാർട്ട്’

‘ബിജെപി പ്രചരിപ്പിക്കുന്നത് വ്യാജ വാർത്തകൾ’; സോറോസ്- സോണിയ ഗാന്ധി ബന്ധം വിവാദത്തിൽ രൂക്ഷ വിമർശനവുമായി ഫ്രഞ്ച് മാധ്യമം ‘മീഡിയപാർട്ട്’

ബിജെപി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന രൂക്ഷ വിമർശനവുമായി ഫ്രഞ്ച് അന്വേഷണാത്മക മാധ്യമമായ മീഡിയ പാർട്ട്. സോറോസ്-സോണിയ ഗാന്ധി ബന്ധമെന്ന ആരോപണം ഉന്നയിക്കുമ്പോൾ ബിജെപി ഉദ്ധരിച്ച വാർത്താ ഏജൻസിയാണ് മീഡിയപാർട്ട്. എന്നാൽ ബിജെപി വാദത്തിന് തെളിവില്ലെന്ന് മീഡിയപാർട്ട് വ്യക്തമാക്കുന്നു. ഇതിനെ ശക്തമായി അപലപിക്കുന്നുവെന്നും…
കർണാടക മുൻ മുഖ്യമന്ത്രിയും വിദേശകാര്യ മന്ത്രിയുമായിരുന്ന എസ്എം കൃഷ്ണ അന്തരിച്ചു; ഓർമ്മയാകുന്നത് ബെംഗളുരു നഗരത്തിന്റെ തലതൊട്ടപ്പൻ

കർണാടക മുൻ മുഖ്യമന്ത്രിയും വിദേശകാര്യ മന്ത്രിയുമായിരുന്ന എസ്എം കൃഷ്ണ അന്തരിച്ചു; ഓർമ്മയാകുന്നത് ബെംഗളുരു നഗരത്തിന്റെ തലതൊട്ടപ്പൻ

മുൻ കേന്ദ്ര വിദേശ കാര്യമന്ത്രിയും കർണാടക മുൻ മുഖ്യമന്ത്രിയുമായിരുന്ന എസ്എം കൃഷ്ണ അന്തരിച്ചു. ഇന്ന് പുലർച്ചെ 2.45ന് ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. 93 വയസായിരുന്നു. ബെംഗളൂരുവിനെ രാജ്യത്തിന്റെ ഐടി തലസ്ഥാനമാക്കി മാറ്റിയതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് ഓർമ്മയാകുന്നത്. 2009 മുതൽ 2012…
അമരൻ സിനിമയിൽ അനുവാദമില്ലാതെ ഫോൺ നമ്പർ നൽകിയതിനെതിരെ ഹർജി; സംവിധായകനും നിർമ്മാതാക്കൾക്കും നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി

അമരൻ സിനിമയിൽ അനുവാദമില്ലാതെ ഫോൺ നമ്പർ നൽകിയതിനെതിരെ ഹർജി; സംവിധായകനും നിർമ്മാതാക്കൾക്കും നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി

തമിഴ് നടൻ ശിവകാർത്തികേയൻ നായകനായ അമരൻ സിനിമയിൽ അനുവാദമില്ലാതെ എന്‍ജിനീയറിങ് വിദ്യാർത്ഥിയുടെ ഫോൺ നമ്പർ നൽകിയതിനെതിരെ ഹർജി. അമരൻ സിനിമയുടെ സംവിധായകനും നിർമാതാക്കൾക്കും മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചു. ഈമാസം ഇരുപതിനകം മറുപടി നൽകണമെന്നാണ് നാട്ടിൽ പറയുന്നത്. വിഷയത്തിൽ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയോട്…