അർജുനായുള്ള തെരച്ചില്‍ വീണ്ടും പുനരാരംഭിക്കുന്നു; ഡ്രെഡ്ജര്‍ ഉടൻ ഷിരൂരിലെത്തും, കണ്ടെത്താനുള്ളത് മൂന്നുപേരെ

അർജുനായുള്ള തെരച്ചില്‍ വീണ്ടും പുനരാരംഭിക്കുന്നു; ഡ്രെഡ്ജര്‍ ഉടൻ ഷിരൂരിലെത്തും, കണ്ടെത്താനുള്ളത് മൂന്നുപേരെ

കര്‍ണാടക ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ ഇന്ന് പുനരാരംഭിക്കും. ഗോവ തുറമുഖത്ത് നിന്ന് എത്തിക്കുന്ന ഡ്രെഡ്ജര്‍ ഉപയോഗിച്ചാണ് ഇന്ന് പരിശോധന നടത്തുക. ഡ്രെഡ്ജര്‍ ഉടൻ തന്നെ ഷിരൂരിലെത്തിക്കും.പുഴയില്‍ നാവികസേന അടയാളപ്പെടുത്തിയ ഇടത്തെ മണ്ണും കല്ലുകളുമായിരിക്കും ഡ്രെഡ്ജര്‍…
ഷിരൂർ ദൗത്യം പുനരാരംഭിക്കുന്നു; ഗോവയിൽ നിന്ന് ഡ്രെഡ്ജർ പുറപ്പെട്ടു, വൈകിട്ടോടെ കാർവാർ തുറമുഖത്തെത്തും

ഷിരൂർ ദൗത്യം പുനരാരംഭിക്കുന്നു; ഗോവയിൽ നിന്ന് ഡ്രെഡ്ജർ പുറപ്പെട്ടു, വൈകിട്ടോടെ കാർവാർ തുറമുഖത്തെത്തും

ഷിരൂർ ദൗത്യം പുനരാരംഭിക്കുന്നു. അർജുനും ലോറിക്കുമായുള്ള തിരച്ചിലിനായി ഗോവയിൽ നിന്ന് ഡ്രെഡ്ജർ പുറപ്പെട്ടു. പുലർച്ചെ അഞ്ച് മണിയോടെ മുർമഗോവ തുറമുഖത്ത് നിന്ന് തിരിച്ച ഡ്രെഡ്ജർ വെസൽ വൈകുന്നേരത്തോടെ ഉത്തര കന്നഡ ജില്ലയിലെ കാർവാർ തുറമുഖത്ത് എത്തിച്ചേരും. മറ്റു തടസങ്ങൾ ഒന്നുമില്ലെങ്കിൽ വ്യാഴാഴ്ച…
കാലാവസ്ഥ പ്രതികൂലം; ഷിരൂരിൽ അർജുനായുള്ള തിരച്ചിൽ വൈകിയേക്കും, സെപ്‌റ്റംബർ 15ന് ശേഷം ഡ്രഡ്ജർ എത്തിക്കാൻ ആലോചന

കാലാവസ്ഥ പ്രതികൂലം; ഷിരൂരിൽ അർജുനായുള്ള തിരച്ചിൽ വൈകിയേക്കും, സെപ്‌റ്റംബർ 15ന് ശേഷം ഡ്രഡ്ജർ എത്തിക്കാൻ ആലോചന

കർണാടക ഷിരൂരിലെ മണ്ണിടിച്ചലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ ആരംഭിക്കാൻ വൈകിയേക്കും. തിരച്ചിലിനായി സെപ്റ്റംബർ 15-ാം തീയതിയക്ക് ശേഷം ഡ്രഡ്ജർ എത്തിക്കാനാണ് ആലോചന. ഡ്രഡ്ജറുമായി സെപ്റ്റംബർ 15 ന് ശേഷം പുറപ്പെടാനായേക്കുമെന്ന് ഷിപ്പിംഗ് കമ്പനി അറിയിച്ചു. ഷിരൂരിൽ തുടരുന്ന കാറ്റും…