‘സിദ്ദിഖിന്‍റെ ലൈംഗികശേഷി പരിശോധിക്കണം’; ഹൈക്കോടതി ഉത്തരവിൽ സർക്കാരിനും രൂക്ഷ വിമർശനം

‘സിദ്ദിഖിന്‍റെ ലൈംഗികശേഷി പരിശോധിക്കണം’; ഹൈക്കോടതി ഉത്തരവിൽ സർക്കാരിനും രൂക്ഷ വിമർശനം

ലൈംഗിക പീഡനക്കേസില്‍ നടൻ സിദ്ദിഖ് നൽകിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സിദ്ദിഖിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റമുണ്ടെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും കോടതി പറഞ്ഞു. സിദ്ദിഖിന്‍റെ ലൈംഗികശേഷി പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് സിഎസ് ഡയസിന്‍റെ ബെഞ്ചാണ് സിദ്ദിഖിന്‍റെ മുന്‍കൂര്‍…
സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി; അറസ്റ്റിന് സാധ്യത

സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി; അറസ്റ്റിന് സാധ്യത

ലൈംഗികാതിക്രമ കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. ജസ്റ്റിസ് സിഎസ് ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്. കേസിൽ അറസ്റ്റിന് സാധ്യതയുണ്ട്. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചെന്ന നടിയുടെ പരതിയിലാണ് കേസ്. അടിസ്ഥാനമില്ലാത്തതും നിലനില്‍ക്കാത്തതുമാണ്…