Posted inSPORTS
ഇതിഹാസ റെസ്റ്റ്ലർ റെയ് മിസ്റ്റീരിയോ സീനിയർ അന്തരിച്ചു
പ്രശസ്ത മെക്സിക്കൻ റെസ്റ്റ്ലറും WWE സൂപ്പർസ്റ്റാർ റെയ് മിസ്റ്റീരിയോ ജൂനിയറിൻ്റെ അമ്മാവനുമായ റേ മിസ്റ്റീരിയോ സീനിയർ 66-ാം വയസ്സിൽ ആന്തരിച്ചതായി 2024 ഡിസംബർ 20-ന് അദ്ദേഹത്തിൻ്റെ കുടുംബം സ്ഥിരീകരിച്ചു. മെക്സിക്കോയിലെ ലൂച്ച ലിബ്രെ രംഗത്ത് പ്രശസ്തി നേടി, വേൾഡ് റെസ്ലിംഗ് അസോസിയേഷൻ,…