അഞ്ച് കളികളിലും ഇന്ത്യയെ തോൽപ്പിക്കും, അവരെ തച്ചുതകർക്കാൻ പിള്ളേർ റെഡി: നാഥൻ ലിയോൺ

അഞ്ച് കളികളിലും ഇന്ത്യയെ തോൽപ്പിക്കും, അവരെ തച്ചുതകർക്കാൻ പിള്ളേർ റെഡി: നാഥൻ ലിയോൺ

ഈ വർഷം അവസാനം നടക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യയ്‌ക്കെതിരെ 5-0ന് വൈറ്റ്‌വാഷ് ചെയ്യുമെന്ന് വെറ്ററൻ ഓസ്‌ട്രേലിയൻ സ്പിന്നർ നാഥൻ ലിയോൺ പ്രവചിച്ചു. സ്വന്തം മണ്ണിൽ തുടർച്ചയായ രണ്ട് വട്ടം ഇന്ത്യക്ക് മുന്നിൽ പരാജയം ഏറ്റുവാങ്ങിയ ശേഷം വലിയ നാണക്കേട് ഒഴിവാക്കാനാണ് ഓസ്ട്രേലിയ…