Posted inSPORTS
സത്യം പറഞ്ഞില്ലെങ്കിൽ ഷോക്ക് അടി കിട്ടി നീയൊക്കെ വിയർക്കും, നുണപരിശോധനയിൽ കഷ്ടപ്പെട്ട് ഓസ്‌ട്രേലിയൻ താരങ്ങൾ; ഓരോന്നായി രഹസ്യങ്ങൾ പുറത്ത്
പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ്, ഉസ്മാൻ ഖവാജ, മിച്ചൽ മാർഷ്, മാർനസ് ലാബുഷാഗ്നെ എന്നിവരടങ്ങിയ ഓസ്‌ട്രേലിയൻ താരങ്ങൾ സ്കോട്ലൻഡിന് എതിരയായ ടീമിൻ്റെ വൈറ്റ് ബോൾ പര്യടനത്തിന് മുന്നോടിയായി നുണപരിശോധനയ്ക്ക് വിധേയരായി. സഹതാരങ്ങളിൽ ചിലരെക്കുറിച്ചുള്ള സത്യങ്ങൾ അറിയാം എന്നിട്ടും താരങ്ങൾ പറഞ്ഞ നുണയൊക്കെ…