Posted inENTERTAINMENT
നായകനല്ല, ‘വില്ലന്‍’ ആണ് ഹീറോ; ഷാരൂഖ് ഖാനെ വരെ പിന്നിലാക്കി ‘രാമായണ’യ്ക്ക് കനത്ത പ്രതിഫലം വാങ്ങി യാഷ്
ഏത് സിനിമയാണെങ്കിലും അതില്‍ അഭിനയിക്കുന്ന നായകന് / നായിക ആരാണ് എന്നതിന് അനുസരിച്ചായിരിക്കും ആ സിനിമയുടെ തുടക്കം മുതലുള്ള ഹൈപ്പ്. തിയേറ്ററില്‍ ടിക്കറ്റുകള്‍ വിറ്റുപോകുന്നതിനും പ്രധാന കാരണക്കാരന്‍ സിനിമയിലെ ഹീറോ തന്നെയാണ് എന്നുതന്നെ പറയാം. ഇന്ത്യന്‍ സിനിമയില്‍ നായകന്മാര്ക്ക് പ്രതിഫലം കൂടുതലാണ്…