Posted inSPORTS
തോല്‍വിക്ക് കാരണം; ‘സ്പിന്നിനെ നന്നായി കളിച്ചില്ല, സ്വീപ്പ് ഷോട്ടുകള്‍ കളിച്ചില്ല’; പ്രതികരിച്ച് രോഹിത് ശര്‍മ
ന്യൂഡല്‍ഹി: ശ്രീലങ്കയ്ക്കെതിരെ ഏകദിന പരമ്പരയിലെ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ പ്രതികരിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ലങ്കയുടെ സ്പിന്‍ ബൗളിങ്ങിനെ ഫലപ്രദമായി നേരിടുന്നതില്‍ ടീം പരാജയപ്പെട്ടുവെന്നും വേണ്ടത്ര സ്വീപ്പ് ഷോട്ടുകള്‍ കളിക്കാന്‍ ബാറ്റര്‍മാര്‍ക്ക് കഴിഞ്ഞില്ലെന്നും രോഹിത് ശര്‍മ പറഞ്ഞു. പരമ്പരയിലെ ആദ്യ മത്സരം…