“രോഹിത്ത് ശർമ്മ എന്നെ രാത്രി 2.30ന് വിളിച്ചു, അദ്ദേഹം പറഞ്ഞത് കേട്ട് ഞാൻ ഞെട്ടിപോയി “; പിയുഷ് ചൗളയുടെ വാക്കുകളിൽ അമ്പരന്ന് ഇന്ത്യൻ ആരാധകർ

“രോഹിത്ത് ശർമ്മ എന്നെ രാത്രി 2.30ന് വിളിച്ചു, അദ്ദേഹം പറഞ്ഞത് കേട്ട് ഞാൻ ഞെട്ടിപോയി “; പിയുഷ് ചൗളയുടെ വാക്കുകളിൽ അമ്പരന്ന് ഇന്ത്യൻ ആരാധകർ

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച ക്യാപ്റ്റൻ ആണ് രോഹിത്ത് ശർമ്മ. ക്യാപ്റ്റൻസി പ്രെഷർ കൊണ്ട് ഏത് താരവും തന്റെ ബാറ്റിംഗിൽ മോശമായ പ്രകടനം നടത്തുന്നതാണ് പതിവ്, എന്നാൽ രോഹിത്ത് ശർമ്മയുടെ കാര്യം നേരെ തിരിച്ചാണ്. കഴിഞ്ഞ ഏകദിന ലോകകപ്പിലും, ഇപ്പോൾ…