Posted inSPORTS
കണ്ടെടാ ഞാൻ കണ്ടു അവന്മാരെ, രോഹിത്തിനും കോഹ്ലിക്കും പകരക്കാരെ റെഡി; ഇന്ത്യൻ താരം പറഞ്ഞിരിക്കുന്നത് ഇങ്ങനെ
ഇന്ത്യയിലെ ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളാണ് പിയൂഷ് ചൗള. ഇപ്പോഴിതാ വിരാട് കോഹ്ലിക്കും രോഹിത് ശർമ്മയ്ക്കും പകരക്കാരനാകാൻ ശുഭ്മാൻ ഗില്ലിനും റുതുരാജ് ഗെയ്ക്വാദിനും കഴിയുമെന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം. കോഹ്ലിയും രോഹിതും വിരമിച്ചുകഴിഞ്ഞാൽ ഇരുതാരങ്ങളും അടക്കിവാണ സിംഹാസനം യുവതാരങ്ങൾക്ക് ഉള്ളത് ആണെന്നുള്ള വാദമാണ്…