റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ സമാധാനദൗത്യവുമായി ഇന്ത്യ; ചര്‍ച്ചകള്‍ക്കായി അജിത് ഡോവല്‍ റഷ്യയിലേക്ക്; പുടിനുമായി സംസാരിച്ച് മോദി; നിര്‍ണായക നീക്കം

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ സമാധാനദൗത്യവുമായി ഇന്ത്യ; ചര്‍ച്ചകള്‍ക്കായി അജിത് ഡോവല്‍ റഷ്യയിലേക്ക്; പുടിനുമായി സംസാരിച്ച് മോദി; നിര്‍ണായക നീക്കം

രണ്ടു വര്‍ഷത്തിലധികമായി തുടരുന്ന റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി നിര്‍ണായക ഇടപെടലുമായി ഇന്ത്യ. സമാധാന ചര്‍ച്ചകള്‍ക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ഉടന്‍ മോസ്‌കോയിലേക്ക് അയക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തീരുമാനിച്ചു. .പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയും യുക്രെയ്‌നും സന്ദര്‍ശിക്കുകയും വ്‌ലാദിമിര്‍ പുടിന്‍,…
യുക്രൈന്റെ ഡ്രോൺ ആക്രമണം സ്ഥിരീകരിച്ച് റഷ്യ; നാശനഷ്ടങ്ങളോ ആളപായമോ ഇല്ലെന്ന് വിശദീകരണം

യുക്രൈന്റെ ഡ്രോൺ ആക്രമണം സ്ഥിരീകരിച്ച് റഷ്യ; നാശനഷ്ടങ്ങളോ ആളപായമോ ഇല്ലെന്ന് വിശദീകരണം

റഷ്യയില്‍ യുക്രൈന്റെ ഡ്രോണ്‍ ആക്രമണം സ്ഥിരീകരിച്ച് റഷ്യൻ അധികൃതർ. ആക്രമണത്തില്‍ ക്രെംലിന്റെ തെക്ക് മൂന്നും ബ്രയാന്‍സ്‌ക് പ്രവിശ്യയുടെ അതിര്‍ത്തിയില്‍ 15 ഡ്രോണുകളും റഷ്യയുടെ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തതായി റഷ്യന്‍ അധികൃതര്‍ അറിയിച്ചു. അതേസമയം മോസ്‌കോയെ ലക്ഷ്യം വെച്ച മൂന്ന് ഡ്രോണുകള്‍ പോഡോല്‍സ്‌ക്…