ആർസിബി ആരാധകർ ആരോ പണിതതാണ്, മൈക്ക് ഓഫ് ആയതിന് തൊട്ടുപിന്നാലെ പരാമർശവുമായി ഋതുരാജ് ഗെയ്ക്‌വാദ്; സംഭവം ഇങ്ങനെ

ആർസിബി ആരാധകർ ആരോ പണിതതാണ്, മൈക്ക് ഓഫ് ആയതിന് തൊട്ടുപിന്നാലെ പരാമർശവുമായി ഋതുരാജ് ഗെയ്ക്‌വാദ്; സംഭവം ഇങ്ങനെ

ചെന്നൈ സൂപ്പർ കിംഗ്‌സ് നായകൻ ഋതുരാജ് ഗെയ്‌ക്‌വാദ് ഒരു പരിപാടിക്കിടെ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു (ആർസിബി) യെ തമാശയായി പരിഹസിച്ചു. ഒരു വൈറൽ വീഡിയോയിൽ ഋതുരാജ് ഒരു മൈക്കുമായി വേദിയിൽ നിൽക്കുന്നത് കാണാൻ സാധിക്കും. എന്ത് പരിപാടിയാണെന്നോ ഏത് ഗ്രുപ്പിന്റെ ഇവന്റ്…