Posted inENTERTAINMENT
എന്നെ മാംസമായി മാത്രം കാണുന്ന ഒരു വിഭാഗം പ്രേക്ഷകര്‍ക്ക് ഞാന്‍ ഫീഡ് ചെയ്യില്ല, ഗ്ലാമറസ് ചെയ്യില്ലെന്ന് തീരുമാനിച്ചതിന് പിന്നില്‍ ആ വീഡിയോ: സായ് പല്ലവി
ഗ്ലാമറസ് വേഷങ്ങളോട് പൂര്‍ണ്ണമായും നോ പറഞ്ഞ താരമാണ് സായ് പല്ലവി. ഗ്ലാമറസ് വേഷങ്ങള്‍ ഒഴിവാക്കാനുള്ള കാരണത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സായ് പല്ലവി ഇപ്പോള്‍. ആദ്യ സിനിമ ‘പ്രേമം’ റിലീസ് ചെയ്ത ശേഷമുണ്ടായ സംഭവമാണ് ഗ്ലാമറസ് വേഷങ്ങള്‍ താന്‍ ഒഴിവാക്കാന്‍ കാരണം…