Posted inENTERTAINMENT
എന്താണ് ബഡഗ വിവാഹം? സായി പല്ലവിയുടെ സഹോദരി പൂജ കണ്ണൻ്റെ വിവാഹ ആചാരങ്ങളെയും ചടങ്ങുകളെയും കുറിച്ച് അറിയാമോ?
മലയാളത്തിലും തമിഴിലും തെലുങ്കിലും ഒക്കെ ഏറെ ആരാധകരുള്ള താരമാണ് സായ് പല്ലവി. തികച്ചും സ്വാഭാവികമായ അഭിനയ ശൈലി കൊണ്ടും ചടുലമായ നൃത്ത ചുവടുകൾ കൊണ്ടും ആരാധകരുടെ ഹൃദയങ്ങൾ കീഴടക്കിയ താരത്തിന്റെ സഹോദരിയുടെ വിവാഹം ഇക്കഴിഞ്ഞ ദിവസമായിരുന്നു.താരത്തിന്റെ സഹോദരി പൂജ കണ്ണൻ്റെ വിവാഹം…