സേയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം; കസ്റ്റഡിയിൽ എടുത്തയാൾ പ്രതിയല്ലെന്ന് പൊലീസ്

സേയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം; കസ്റ്റഡിയിൽ എടുത്തയാൾ പ്രതിയല്ലെന്ന് പൊലീസ്

സേയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ കസ്റ്റഡിയിൽ എടുത്തയാൾ പ്രതിയല്ലെന്ന് പൊലീസ്. ഇയാൾക്ക് പ്രതിയുടെ രൂപ സാദൃശ്യം മാത്രമേ ഉള്ളു എന്നും പൊലീസ് പറഞ്ഞു. കേസിൽ ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. മോഷണശ്രമത്തിനിടെ ആറ് തവണയാണ് സെയ്ഫ് അലി ഖാന് കുത്തേറ്റത്.…