Posted inENTERTAINMENT
സെയ്ഫിന് ഞാന്‍ വാക്ക് നല്‍കിയതാണ്, പാരിതോഷികം വെളിപ്പെടുത്തില്ല, ഓട്ടോ സമ്മാനമായി നല്കിയാല് സ്വീകരിക്കും: ഡ്രൈവര്‍ ഭജന്‍ സിങ് റാണ
സെയ്ഫ് അലിഖാനെ സഹായിച്ചത് പാരിതോഷികം പ്രതീക്ഷിച്ച് അല്ലെന്ന് ഓട്ടോ ഡ്രൈവര്‍ ഭജന്‍ സിങ് റാണ. ചൊവ്വാഴ്ച ഉച്ചയ്ക്ക് നടന് ആശുപത്രി വിടുന്നതിന് മുമ്പായി റാണ ആശുപത്രിയിലെത്തി സെയ്ഫിനെ കണ്ടിരുന്നു. തനിക്ക് ഒരു തുക അദ്ദേഹം പാരിതോഷികമായി തന്നു, എന്നാല്‍ അത് എത്രയാണെന്ന്…