Posted inENTERTAINMENT
ബലിയാടായി തീരുന്നത് എന്നെ പോലുള്ള സ്ത്രീകളാണ്, വളരെ മോശമായിട്ടാണ് എന്റെ മുന്നില്‍ വച്ച് സംസാരിച്ചത്.. ഈ വിവാദം അവര്‍ക്ക് നേരെ വന്നാലോ എന്ന് ഭയപ്പെടുന്നുണ്ട്: സാന്ദ്ര തോമസ്
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് വിളിച്ചു ചേര്‍ത്ത യോഗത്തിനെതിരെ വനിതാ നിര്‍മ്മാതാക്കളായ സാന്ദ്ര തോമസും ഷീലു എബ്രഹാമും കത്ത് അയച്ചത് ചര്‍ച്ചയായിരുന്നു. അസോസിയേഷന് സമീപനങ്ങള്‍ സ്ത്രീ നിര്‍മ്മാതാക്കളെ കളിയാക്കുന്നതിന് തുല്യമാണിത്, പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ നിയന്ത്രിക്കുന്നത് ബാഹ്യശക്തികളാണെന്നും പുതിയ കമ്മിറ്റിയെ…