Posted inSPORTS
തനിക്ക് പറ്റുന്ന സ്ഥലം ബഞ്ച് തന്നെയാണ്, കിട്ടുന്ന അവസരം ഉപയോഗിക്കാതെ ഫാൻസ് കിടന്ന് കരഞ്ഞിട്ട് കാര്യമില്ല; സഞ്ജു സാംസണ് വമ്പൻ വിമർശനം
ദുലീപ് ട്രോഫിയിൽ മലയാളി താരം സഞ്ജു സാംസൺ തീർത്തും നിരാശപ്പെടുത്തുന്ന ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യ എക്കെതിരെ ശ്രേയസ് അയ്യർ നയിക്കുന്ന ഇന്ത്യ ഡിക്കായി അഞ്ചാം നമ്പറിൽ ബാറ്റിംഗിനിറങ്ങിയ സഞ്ജു ആറ് പന്തിൽ അഞ്ച് റൺസ് മാത്രമെടുത്ത് പുറത്തായി. ഇന്ത്യ എയുടെ…