അന്നത്തെ കോഹ്‌ലിയുടെ ആ റേഞ്ച് പിടിക്കാൻ പറ്റിയ ഒരുത്തനും ഇന്നും ഇല്ല, മത്സരത്തിന് മുമ്പ് അദ്ദേഹം നടത്തിയ തകർപ്പൻ വെല്ലുവിളി…. വമ്പൻ വെളിപ്പെടുത്തലുമായി സർഫറാസ് ഖാൻ

അന്നത്തെ കോഹ്‌ലിയുടെ ആ റേഞ്ച് പിടിക്കാൻ പറ്റിയ ഒരുത്തനും ഇന്നും ഇല്ല, മത്സരത്തിന് മുമ്പ് അദ്ദേഹം നടത്തിയ തകർപ്പൻ വെല്ലുവിളി…. വമ്പൻ വെളിപ്പെടുത്തലുമായി സർഫറാസ് ഖാൻ

വ്യാഴാഴ്ച ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന ബംഗ്ലാദേശിനെതിരായ വരാനിരിക്കുന്ന രണ്ട് മത്സര ടെസ്റ്റ് പരമ്പരയിൽ ഇതിഹാസ താരം വിരാട് കോഹ്‌ലിയുമായി ഇന്ത്യൻ ടീമിൻ്റെ ഡ്രസ്സിംഗ് റൂം പങ്കിടാൻ ആഗ്രഹിക്കുന്നുവെന്ന് സർഫറാസ് ഖാൻ പറഞ്ഞു. റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിൽ ഉള്ള കാലത്ത്…