പുറത്ത് വന്നത് മഞ്ഞു മലയുടെ അറ്റം മാത്രം; ആര്‍എസ്എസും മുഖ്യമന്ത്രിയുമായുള്ള പാലം ആണ് എഡിജിപി: രമേശ് ചെന്നിത്തല

പുറത്ത് വന്നത് മഞ്ഞു മലയുടെ അറ്റം മാത്രം; ആര്‍എസ്എസും മുഖ്യമന്ത്രിയുമായുള്ള പാലം ആണ് എഡിജിപി: രമേശ് ചെന്നിത്തല

പുറത്ത് വന്നത് മഞ്ഞു മലയുടെ അറ്റം മാത്രമാണെന്ന് രമേശ് ചെന്നിത്തല. ആര്‍എസ്എസും മുഖ്യമന്ത്രിയുമായുള്ള പാലം ആണ് എഡിജിപിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. എഡിജിപി അജിത്കുമാര്‍ ആര്‍എസ്എസ് നേതാവുമായി കൂിടക്കാഴ്ച നടത്തിയെന്ന വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. പ്രകാശ് ജാവദേക്കാരെ കണ്ട ഇപിജയരാജന്‍റെ പദവി പോയെന്നും…