Posted inENTERTAINMENT
‘ഫഹദ് ഓണാഘോഷത്തിനെത്തിയത് വിമാനത്തില്‍, ഒറ്റ പൈസ വാങ്ങിയില്ല’: വി ശിവന്‍കുട്ടി
ഓണം ആഘോഷത്തിനായി ഫഹദ് ഫാസിലിനെ വിളിച്ചപ്പോള്‍ ഒരു പൈസയും വാങ്ങാതെ വന്ന് പങ്കെടുത്തു എന്നാണ് മന്ത്രി പറഞ്ഞത് കലോത്സവത്തിന് കുട്ടികളെ നൃത്തം പരിശീലിപ്പിക്കാന്‍ പ്രമുഖ നടി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയാവുകയാണ്.…