Posted inKERALAM
ഗോമാംസം കടത്തിയെന്ന സംശയത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവം; അഞ്ച് പ്രതികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്
ഹരിയാനയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ ഗോമാംസം കടത്തുന്നുവെന്ന് ആരോപിച്ച് വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്. ഓഗസ്റ്റ് 23ന് ഫരീദാബാദില്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. പ്ലസ് ടു വിദ്യാര്‍ത്ഥിയായ ആര്യന് മിശ്രയെയും സുഹൃത്തുക്കളെയും 30 കിലോമീറ്ററോളം…