ഹേമയെ വെല്ലുന്ന ‘സബ് കമ്മിറ്റി’; പുറത്തു വരാനിരിക്കുന്നത് സൂപ്പര്‍ താരങ്ങളുടെ പേരുകളോ? തെലുങ്കിലെ ആ റിപ്പോര്‍ട്ട് എവിടെ?

ഹേമയെ വെല്ലുന്ന ‘സബ് കമ്മിറ്റി’; പുറത്തു വരാനിരിക്കുന്നത് സൂപ്പര്‍ താരങ്ങളുടെ പേരുകളോ? തെലുങ്കിലെ ആ റിപ്പോര്‍ട്ട് എവിടെ?

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഉണ്ടായ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് വിവാദക്കയത്തില്‍ മുങ്ങി താണിരിക്കുകയാണ് മലയാള സിനിമ. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ മുതല്‍ മുതിര്‍ന്ന നടിമാര്‍ വരെ പ്രമുഖ നടന്‍മാര്‍ക്കും സംവിധായകര്‍ക്കുമെതിരെ ആരോപണങ്ങളുമായി രംഗത്തെത്തുന്നുണ്ട്. തങ്ങള്‍ നേരിട്ട അനീതികള്‍ തുറന്നു പറഞ്ഞ് കൂടുതല്‍…
ഒരാള്‍ കെട്ടിപ്പിടിച്ച് ഉമ്മ വച്ചാല്‍ തെളിവിനായി സെല്‍ഫി എടുക്കാനാകുമോ? ലാന്‍ഡ് ഫോണില്‍ വിളിച്ചാല്‍ റെക്കോഡ് ചെയ്യാനാകുമോ: ഷീല

ഒരാള്‍ കെട്ടിപ്പിടിച്ച് ഉമ്മ വച്ചാല്‍ തെളിവിനായി സെല്‍ഫി എടുക്കാനാകുമോ? ലാന്‍ഡ് ഫോണില്‍ വിളിച്ചാല്‍ റെക്കോഡ് ചെയ്യാനാകുമോ: ഷീല

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ലൈംഗികാതിക്ര ആരോപണങ്ങളുമായി നടിമാര്‍ രംഗത്തെത്തിയത് കണ്ടപ്പോള്‍ അത്ഭുതവും സങ്കടവും തോന്നിയെന്ന് നടി ഷീല. പരാതിയുമായി പോയാലും എന്ത് തെളിവ് കാണിക്കാനാകും, ഒരാള്‍ ഓടിവന്ന് കെട്ടിപ്പിടിച്ച് ഉമ്മ വെച്ചാല്‍ തെളിവിന് വേണ്ടി സെല്‍ഫി എടുക്കാനാകുമോ എന്നാണ് മാതൃഭൂമിയോട് പ്രതികരിച്ച് ഷീല…