മൂന്ന് ദിവസം മുമ്പ് ദിലീപിന്റെ ഫോണ്‍ കോള്‍, ഞാന്‍ അറിഞ്ഞിരുന്നില്ല കൂട്ടുകാരാ..: ഷാജു ശ്രീധര്‍

മൂന്ന് ദിവസം മുമ്പ് ദിലീപിന്റെ ഫോണ്‍ കോള്‍, ഞാന്‍ അറിഞ്ഞിരുന്നില്ല കൂട്ടുകാരാ..: ഷാജു ശ്രീധര്‍

നടന്‍ ദിലീപ് ശങ്കറിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ നടുക്കം രേഖപ്പെടുത്തുകയാണ് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും. തന്റെ കുടുംബവുമായി ഏറെ അടുപ്പം കാത്തുസൂക്ഷിച്ച ആളാണ് ദിലീപെന്നും ഇതു വിശ്വസിക്കാന്‍ പറ്റാത്ത വിയോഗമായിപ്പോയെന്നും നടന്‍ ഷാജു ശ്രീധര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഡിസംബര്‍ 26ന് തന്നെ ഫോണില്‍…