Posted inENTERTAINMENT
‘2 കെ പിള്ളേര് വന്നു കാണടാ ഞങ്ങളുടെ സൂപ്പര്‍ ഹീറോയെ’; യൂട്യൂബില്‍ ട്രെന്‍ഡ്സെറ്ററായി ശക്തിമാന്
നൈന്റീസ് കിഡ്സിനെ എല്ലാ പ്രശ്നങ്ങളില്‍ നിന്നും രക്ഷിക്കാന്‍ ശക്തിമാന് വീണ്ടുമെത്തി. യൂട്യൂബിലൂടെയാണ് ശക്തിമാന് വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. 19 വര്‍ഷത്തിന് ശേഷം തിരികെ എത്തിയ ശക്തിമാന് വന്‍ സ്വീകാര്യതയാണ് യൂട്യൂബില്‍ ലഭിക്കുന്നത്. ശക്തിമാനായി എത്തിയ മുകേഷ് ഖന്ന ആയിരുന്നു തൊണ്ണൂറുകളിലെ കുട്ടികളുടെ…