Posted inENTERTAINMENT
സംവിധായകന് ശങ്കര്‍ ദയാല്‍ അന്തരിച്ചു
തമിഴ് സിനിമ സംവിധായകന് ശങ്കര്‍ ദയാല്‍ (47) അന്തരിച്ചു. തന്റെ പുതിയ ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവയ്ക്കാനായി പ്രസ് മീറ്റ് നടത്താന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് ശങ്കറിന്റെ മരണം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. 2012ല്‍ പുറത്തിറങ്ങിയ കാര്‍ത്തി ചിത്രം ‘ശകുനി’യിലൂടെ ഏറെ…