‘സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല’ എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

‘സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല’ എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

നടി ശിവാംഗി വര്‍മ്മയ്‌ക്കൊപ്പമുള്ള ബോളിവുഡ് നടന്‍ ഗോവിന്ദ് നാംദേവിന്റെ ചിത്രം ചര്‍ച്ചയാകുന്നു. ഒരാഴ്ച മുമ്പാണ് ശിവാംഗി ഇന്‍സ്റ്റഗ്രാമില്‍ ഗോവിന്ദിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരുന്നു. ‘സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല’ എന്നാണ് ഗോവിന്ദ് നാംദേവിനെ ടാഗ് ചെയ്തു കൊണ്ട് ശിവാംഗി കുറിച്ചത്. ഇതോടെ താരങ്ങള്‍ ഡേറ്റിംഗില്‍…