പുകവലിച്ചതിന് എന്തിനാ ജാമ്യമില്ലാ വകുപ്പ്? ജയിലിൽ കിടന്നപ്പോൾ താനും പുകവലിക്കുമായിരുന്നു; യു. പ്രതിഭയെ വേദിയിലിരുത്തി മന്ത്രി സജി ചെറിയാൻ

പുകവലിച്ചതിന് എന്തിനാ ജാമ്യമില്ലാ വകുപ്പ്? ജയിലിൽ കിടന്നപ്പോൾ താനും പുകവലിക്കുമായിരുന്നു; യു. പ്രതിഭയെ വേദിയിലിരുത്തി മന്ത്രി സജി ചെറിയാൻ

കായംകുളം എംഎൽഎ യു പ്രതിഭയുടെ മകൻ കഞ്ചാവ് കേസിൽ ഒമ്പതാം പ്രതി ചേർത്ത സംഭവത്തിൽ എക്‌സൈസിനെ പരിഹസിച്ച് മന്ത്രി സജി ചെറിയാൻ. കുട്ടികൾ പുകവലിച്ചതിനാണോ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതെന്ന് സജി ചെറിയാൻ ചോദിച്ചു. യു. പ്രതിഭ എംഎൽഎ കൂടി പങ്കെടുത്ത വേദിയിൽ…
പി വി അൻവർ യുഡിഎഫിലേക്ക്? കോൺഗ്രസുമായി ധാരണയായെന്ന് സൂചന

പി വി അൻവർ യുഡിഎഫിലേക്ക്? കോൺഗ്രസുമായി ധാരണയായെന്ന് സൂചന

നിരവധി വിഷയങ്ങൾ ഉന്നയിച്ച് എൽഡിഎഫ് മുന്നണിയിൽ നിന്ന് തെറ്റിപ്പിരിഞ്ഞ ശേഷം യുഡിഎഫ് പ്രവേശനം സംബന്ധിച്ച് പി വി അൻവറും കോൺ​ഗ്രസും തമ്മിൽ ധാരണയായെന്നാണ് സൂചന. പാർ‌ട്ടിയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എൽഡിഎഫിലെ മൂന്ന് എംഎൽഎമാരുമായി പി വി അൻവ‍ർ ചർച്ച നടത്തിയതായും…
ആദ്യദിവസം തന്നെ വടിയെടുത്ത് ഗവര്‍ണര്‍; സര്‍ക്കാര്‍ തീരുമാസം അംഗീകരിക്കാതെ അര്‍ലേക്കറുടെ നാടകീയനീക്കം; എഡിജിപി  മനോജ് ഏബ്രഹാമിനെ വിളിച്ചുവരുത്തി

ആദ്യദിവസം തന്നെ വടിയെടുത്ത് ഗവര്‍ണര്‍; സര്‍ക്കാര്‍ തീരുമാസം അംഗീകരിക്കാതെ അര്‍ലേക്കറുടെ നാടകീയനീക്കം; എഡിജിപി  മനോജ് ഏബ്രഹാമിനെ വിളിച്ചുവരുത്തി

കേരളത്തിന്റെ ഗവര്‍ണറായി അധികാരം ഏറ്റെടുത്ത ദിവസം തന്നെ സര്‍ക്കാരിന്റെ തീരുമാനം തടഞ്ഞ് തിരുത്തി രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. മുന്‍ ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനു വിശ്വസ്തരായിരുന്ന ഉദ്യോഗസ്ഥരെ നീക്കിയതാണ് അര്‍ലേക്കറെ ചൊടിപ്പിച്ചത്. ഗവര്‍ണറുടെ സുരക്ഷാവലയത്തിലെ ഏതാനും പൊലീസ് ഉദ്യോഗസ്ഥരെ മാറ്റി പുതിയ…
പത്രലോകത്തിനും സാഹിത്യലോകത്തിനും വലിയ നഷ്ടം; എസ് ജയചന്ദ്രന്‍ നായരുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

പത്രലോകത്തിനും സാഹിത്യലോകത്തിനും വലിയ നഷ്ടം; എസ് ജയചന്ദ്രന്‍ നായരുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

സാഹിത്യത്തിനും ചലച്ചിത്രത്തിനും സാഹിത്യ പത്രപ്രവര്‍ത്തനത്തിനും വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് എസ് ജയചന്ദ്രന്‍ നായരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളകൗമുദിയിലും കലാകൗമുദിയിലും സമകാലിക മലയാളത്തിലുമായി പടര്‍ന്നു നിന്നതാണ് അദ്ദേഹത്തിന്റെ പതിറ്റാണ്ടുകള്‍ വ്യാപ്തിയുള്ള ജീവിതം. സാഹിത്യകൃതികളെ മുന്‍നിര്‍ത്തിയുള്ള ജയചന്ദ്രന്‍ നായരുടെ പഠനങ്ങള്‍ ശ്രദ്ധേമായിരുന്നു.…
പെരിയ ഇരട്ടക്കൊല കേസില്‍ ശിക്ഷാ വിധി ഇന്ന്; സിബിഐ കോടതിക്ക് കനത്ത സുരക്ഷ; കേസ് തിരിച്ചടിച്ചതില്‍ ഉലഞ്ഞ് സിപിഎം

പെരിയ ഇരട്ടക്കൊല കേസില്‍ ശിക്ഷാ വിധി ഇന്ന്; സിബിഐ കോടതിക്ക് കനത്ത സുരക്ഷ; കേസ് തിരിച്ചടിച്ചതില്‍ ഉലഞ്ഞ് സിപിഎം

കാസര്‍ഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കുറ്റവാളികളെന്ന് കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. കേസിലെ പത്ത് പ്രതികള്‍ക്കെതിരെ വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങളാണ്…
ആടിന് തീറ്റ ശേഖരിക്കാൻ മരത്തിൽ കയറി; ഇടുക്കിയിൽ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

ആടിന് തീറ്റ ശേഖരിക്കാൻ മരത്തിൽ കയറി; ഇടുക്കിയിൽ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

ഇടുക്കിയിൽ ആടിന് തീറ്റ ശേഖരിക്കാൻ മരത്തിൽ കയറിയയാൾ വൈദ്യുതാഘാതമേറ്റ് മരിച്ചു. ചട്ടമൂന്നാറിലാണ് സംഭവം. ചട്ട മൂന്നാർ സ്വദേശി ഗണേശനാണ് മരിച്ചത്. വീട്ടിൽ വളർത്തുന്ന ആടിന് തീറ്റ ശേഖരിക്കാനായിട്ടാണ് അടുത്തുള്ള ഒരു എസ്റ്റേറ്റിലേക്ക് ഇയാൾ പോയത്. ചീമക്കൊന്നയുടെ കൊമ്പുകൾ വെട്ടുന്നതിനിടയിൽ മരത്തിന്റെ ഒരു…
രാജേന്ദ്ര വിശ്വനാഥ് ആർലെകർ കേരള ഗവർണർ; സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു

രാജേന്ദ്ര വിശ്വനാഥ് ആർലെകർ കേരള ഗവർണർ; സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു

സംസ്ഥാനത്തിൻ്റെ ഇരുപത്തി മൂന്നാമത് ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും ചടങ്ങിൽ പങ്കെടുത്തു. സത്യപ്രതിജ്ഞക്ക് മുൻപ് നിയുക്ത…
12 നെ ആറ് കൊണ്ട് ഹരിച്ചാൽ ഉത്തരം 8!; അഞ്ചാംക്ലാസ് പാഠപുസ്തകത്തിൽ പിശക്

12 നെ ആറ് കൊണ്ട് ഹരിച്ചാൽ ഉത്തരം 8!; അഞ്ചാംക്ലാസ് പാഠപുസ്തകത്തിൽ പിശക്

12 നെ ആറ് കൊണ്ട് ഹരിച്ചാൽ ഉത്തരം എത്രയാണെന്നറിയാമോ? ഇതിന് അഞ്ചാം ക്ലാസ് ഗണിതം പാഠപുസ്തകത്തില്‍ കൊടുത്തിരിക്കുന്ന ഉത്തരമാണ് 8. ഇക്കൊല്ലത്തെ ഗണിതം രണ്ടാം വാല്യം പുസ്തകത്തിന്റെ 127-ാം പേജിലാണ് തെറ്റായ ഉത്തരം അച്ചടിച്ചുവന്നത്. ഇംഗ്ലീഷ്, മലയാളം മീഡിയം പുസ്തകങ്ങളില്‍ പിശകുണ്ട്.…
11 വര്‍ഷത്തിന് ശേഷം രമേശ് ചെന്നിത്തല എൻഎസ്എസ് ആസ്ഥാനത്ത്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും

11 വര്‍ഷത്തിന് ശേഷം രമേശ് ചെന്നിത്തല എൻഎസ്എസ് ആസ്ഥാനത്ത്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും

11 വര്‍ഷത്തിന് ശേഷം കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എൻഎസ്എസ് ആസ്ഥാനത്ത് എത്തി. 148-ാമത് മന്നംജയന്തി ആഘോഷത്തിന്റെ ഉദ്ഘാടനത്തിനായാണ് എത്തിയത്. മന്നം ജയന്തി ആഘോഷം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കെ ഫ്രാൻസിസ് ജോർജ് എംപി, എൻഎസ്എസ് ജനറൽ സെക്രട്ടറി ജി…
പണം ഇല്ലെന്ന കാരണത്താല്‍ ഒരു വിദ്യാര്‍ഥിയെയും പഠനയാത്രയില്‍ ഉള്‍പ്പെടുത്താതിരിക്കരുത്; അധ്യാപകരുടെ യാത്രാ ചെലവ് കുട്ടികളില്‍ നിന്നും ഈടാക്കരുത്; ഉത്തരവ് പുറത്തിറക്കി

പണം ഇല്ലെന്ന കാരണത്താല്‍ ഒരു വിദ്യാര്‍ഥിയെയും പഠനയാത്രയില്‍ ഉള്‍പ്പെടുത്താതിരിക്കരുത്; അധ്യാപകരുടെ യാത്രാ ചെലവ് കുട്ടികളില്‍ നിന്നും ഈടാക്കരുത്; ഉത്തരവ് പുറത്തിറക്കി

സ്‌കൂളുകളില്‍ നിന്നുള്ള പഠനയാത്രകള്‍ക്ക് എല്ലാ കുട്ടികള്‍ക്കും വരത്തക്ക രീതിയില്‍ വേണം തുക നിശ്ചയിക്കാനെന്ന് സര്‍ക്കുലറിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. പണം ഇല്ല എന്ന കാരണത്താല്‍ ഒരു വിദ്യാര്‍ഥിയെപ്പോലും യാത്രയില്‍ ഉള്‍പ്പെടുത്താതിരിക്കരുത്. ഇത്തരത്തില്‍ സൗജന്യമായി ഏതെങ്കിലും കുട്ടിയെ പഠനയാത്രയില്‍ ഉള്‍പ്പെടുത്തിയാല്‍ ഈ വിവരം മറ്റു…