Posted inKERALAM
വൈദ്യുതി പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് മുട്ടാപ്പോക്ക് നയമില്ല; 2030ല്‍ സ്ഥാപിതശേഷി 10,000 മെഗാവാട്ടായി ഉയര്‍ത്തും; വിതരണ ശൃംഖലയെ നവീകരിക്കണമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്തെ വൈദ്യുതി പദ്ധതികളുടെ സ്ഥാപിതശേഷി 2030ല്‍ 10,000 മെഗാവാട്ടായി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാര്‍ബണ്‍ ന്യൂട്രല്‍ സംസ്ഥാനമാക്കാന്‍ 100 ശതമാനം വൈദ്യുതിയും 2040ഓടെ പുനരുപയോഗ ജലവൈദ്യുത സ്രോതസ്സുകളില്‍നിന്ന് ഉപയോഗിക്കാന്‍ ലക്ഷ്യമിടുന്നതായും തൊട്ടിയാര്‍ ജലവൈദ്യുത പദ്ധതി ഉദ്ഘാടനംചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി…