Posted inSPORTS
സൺഗ്ലാസ് വെച്ച ഷോ ഒക്കെ കൊള്ളാം, പക്ഷെ ബാറ്റിംഗ് കൂടെ വേണം; വൻഫ്ലോപ്പ് ആയി ശ്രേയസ് അയ്യർ
ഇന്ത്യൻ ടീമിൽ ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനം നടത്തുന്ന താരമാണ് ശ്രേയസ് അയ്യർ. കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും മികച്ച ബാറ്റിംഗ് നടത്തിയ താരം കൂടിയാണ് അദ്ദേഹം. എന്നാൽ അതിന് ശേഷം ഇന്ത്യൻ ടീമിൽ മികച്ച…