Posted inSPORTS
“എനിക്ക് ഒക്കെ ആരെങ്കിലും മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം തരുമോ?; യോഗ്യനായ ഒരു വ്യക്തി അത് അർഹിക്കുന്നുണ്ട്”; ജസ്പ്രീത് ബുംറയുടെ വാക്കുകൾ വൈറൽ
ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ 295 റൺസിന് വിജയിച്ചിരുന്നു. നാലാം ദിനത്തിൽ 12/3 എന്ന നിലയിൽ തുടങ്ങിയ ഓസ്‌ട്രേലിയ 238 റൺസിന് ഓൾ ഔട്ട് ആയി. ഇന്ത്യക്ക് വേണ്ടി തകർപ്പൻ ബോളിങ് പ്രകടനം മാത്രമല്ല സാഹചര്യം…