Posted inSPORTS
ഇത്രയുമൊക്കെ കൊണ്ടിട്ടും പഠിച്ചില്ലെങ്കിൽ അനുഭവിക്കുക, സഞ്ജുവിന് വീണ്ടും തേപ്പ്; ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ താരത്തിന് ഇടമില്ല
ഇന്ത്യയുടെ നീണ്ട ഓസ്‌ട്രേലിയൻ പര്യടനം ഇന്ന് അവസാനിച്ചതിന് ശേഷം, ടെസ്റ്റ് ടീമിൽ വലിയ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. പക്ഷേ 2025 ലെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിക്കാനുള്ള സമയപരിധി ഉടൻ അവസാനിക്കാനിരിക്കെ ഇന്ത്യൻ ക്രിക്കറ്റിന്റെ മുഴുവൻ ശ്രദ്ധയും ഇനി ഏകദിന ടീമിലേക്കാണ്. 2024-ൽ…