Posted inSPORTS
ഇന്ത്യ ലോക ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കാൻ പോകുന്നു, സാധ്യതകൾ വിശാലമായി എന്ന് ആകാശ് ചോപ്ര; പറഞ്ഞിരിക്കുന്നത് ഇങ്ങനെ
അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടാനുള്ള ഇന്ത്യയുടെ സാധ്യതകൾ തുറന്ന് പറഞ്ഞ് മുൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര. ഡബ്ല്യുടിസി ഫൈനലിന് മുമ്പ് രണ്ട് ടെസ്റ്റുകൾ മാത്രം ശേഷിക്കുമ്പോഴും ഇന്ത്യക്ക് ഫൈനലിന് യോഗ്യത നേടാൻ സാധിക്കും…