അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎമ്മിന് കനത്ത തിരിച്ചടി; പി ജയരാജനും ടിവി രാജേഷും വിചാരണ നേരിടണം; ഇരുവരുടെയും ഹര്‍ജികള്‍ തള്ളി; ആത്തിക്ക കേസില്‍ കക്ഷി ചേര്‍ന്നു

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎമ്മിന് കനത്ത തിരിച്ചടി; പി ജയരാജനും ടിവി രാജേഷും വിചാരണ നേരിടണം; ഇരുവരുടെയും ഹര്‍ജികള്‍ തള്ളി; ആത്തിക്ക കേസില്‍ കക്ഷി ചേര്‍ന്നു

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎമ്മിന് സിബിഐ കോടതിയില്‍ നിന്നും കനത്ത തിരിച്ചടി. സിപിഎം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി ജയരാജനും മുന്‍ എംഎല്‍എ ടിവി രാജേഷും നല്‍കിയ വിടുതല്‍ ഹര്‍ജി കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി തള്ളി. ഗൂഢാലോചന കുറ്റമാണ്…