Posted inKERALAM
സിദ്ദിഖിന്റെ മുൻകൂർജാമ്യാപേക്ഷ; സുപ്രീം കോടതിയിൽ തടസഹർജി നൽകി അതിജീവിത
ബലാത്സംഗ കേസിൽ ഒളിവിൽ പോയ നടൻ സിദ്ദിഖിന്റെ മുൻകൂർജാമ്യാപേക്ഷയിൽ സുപ്രീം കോടതിയിൽ തടസഹർജി നൽകി അതിജീവിത. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് സിദ്ദിഖ് ജാമ്യം തേടി ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്ന സൂചനകൾക്ക് പിന്നാലെയാണ് അതിജീവിതയുടെ നീക്കം. അതേസമയം സിദ്ദിഖിന്റെ…