Posted inKERALAM
‘ഒരു പ്രമാണിയെയും സർക്കാർ സംരക്ഷിക്കില്ല, അങ്ങനൊരു കീഴ്വഴക്കമില്ല’; രാജിവെക്കണമോ എന്ന് മുകേഷ് തീരുമാനിക്കണമെന്ന് എകെ ശശീന്ദ്രന്
ഒരു പ്രമാണിയെയും സർക്കാർ സംരക്ഷിക്കില്ലെന്ന് മന്ത്രി എകെ ശശീന്ദ്രന്. അത്തരം ഒരു കീഴ്വഴക്കം കേരളത്തിലില്ല. എംഎൽഎ സ്ഥാനം രാജിവെക്കണമോ എന്നത് മുകേഷ് വ്യക്തിപരമായി തീരുമാനിക്കണമെന്നും എകെ ശശീന്ദ്രന് പറഞ്ഞു. രഞ്ജിത്തിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്തത് സർക്കാരിന്റെ നിലപാടിന്റെ ഭാഗമാണെന്നും…