Posted inSPORTS
“വിനിഷ്യസിനെ ഞാൻ 10 സെക്കന്റ് കൊണ്ട് കീഴ്പ്പെടുത്തും”; സ്പാനിഷ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ
ബ്രസീൽ ടീമിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് വിനീഷിയസ് ജൂനിയർ. കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള പുരസ്‌കാരമായ ബാലൺ ഡി ഓർ നേടാൻ ഏറ്റവും യോഗ്യനായ വ്യക്തി അദ്ദേഹമായിരുന്നു. എന്നാൽ എല്ലാവരെയും ഞെട്ടിച്ച് സ്പാനിഷ് താരമായ റോഡ്രിയാണ് ഇത്തവണത്തെ…